യാത്ര പലപ്പോഴും ദുസ്സഹമാണ്. ജീവിത യാത്രയാവുമ്പോള്‍ പ്രത്യേകിച്ചും.
അറിഞ്ഞോ അറിയാതെയോ തുടങ്ങിപോയ ജീവിതത്തിനെ പണം എന്ന രണ്ടക്ഷരം സ്വാധീനിക്കുമ്പോള്‍ (അച്ഛനമ്മമാരുടെ ധനസഹായം നിലച്ചാലുള്ള കാര്യം ) യാത്രയുടെ സ്പീഡ് ലിമിറ്റ് മാറുന്നു. ഞാന്‍ എന്ന രണ്ടക്ഷരം മാത്രം കൈമുതലായുള്ള ഈ കറുത്തപെണ് ആകാശവും നോക്കി ഇരികുകയാണ്.
"മേലെ ആകാശം ആന്‍ഡ് താഴെ ഭൂമി" മോഡ് ഇല്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ